Un-Identified dead body

734/2023 Malampuzha 14-09-2023 തിയ്യതി 18.10 മണിക്കും 15.09.2023 തിയ്യതി കാലത്ത് 9.00 മണിക്കും ഇടയിലുള്ള ഏതോ സമയം ഊരും പേരും തിരിച്ചറിയാത്ത സുമാർ 40 നും 50 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ മലമ്പുഴ ഡാമിൻെറ ഷട്ടറ

1117/2023 Town North 7.09.23 തിയ്യതി സുമാർ 15.00 മണിക്ക് കോഴിക്കോട് ബൈ പാസ്സ് റോഡിലെ ട്രിനിറ്റി ഹോസ്പിറ്റൽ മുൻവശത്തു കുഴഞ്ഞു വീണു അവശ നിലയിൽ കാണപ്പെട്ട 55 വയസ്സ് പ്രായം തോന്നിക്കുന്ന പുഷ്പൻ

926/2023 Kozhinjampara കഴുത്തില്ഴ മഞ്ഞ നിറത്തിലുള്ള ചരടില്ഴ രുദ്രാക്ഷമാല ധരിച്ചിട്ടുണ്ട്.2.വലത് ഷോള്ഴഡറില്ഴ ഒരു കാക്കപുള്ളി.3. ഇടത് വാരിയെല്ലിന്ഴെറ ഭാഗത്ത് ഒരു കാക്കപുള്ളി.4. ഇടത് കാല്ഴ പാദത്തിന് മുകളിലായി പഴയ മൂന്ന് മുറിപ്പ

Cr 882/23 Hemambika Nagar PS 07/11/2023 തിയ്യതി 18.00 മണിക്ക് പൂച്ചിറ, ഗാന്ധിനഗ‍ർ എന്ന സ്ഥലത്ത് ഷൊർണൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്ന ട്രാക്കിൽ 535/15 എന്ന നമ്പ‍ർ പോസ്റ്റിൽ നിന്നും സുമാർ 5 മീറ്റ‍ർ പടിഞ്ഞാറ് മാറി സുമാർ 50 വ

1393/2023 Town North ഒലവക്കോട് കാവില്ഴപ്പാട് റെയില്ഴവേ ഗേറ്റിനു സമീപം ഏതോ ട്രെയിന്ഴ ഇടിച്ച് ഗുരുതര പരിക്കു പറ്റി പാലക്കാട് ജില്ലാ ആശുപത്രിയില്ഴ ചികിത്സയില്ഴ കഴിയുന്ന ഊരും പേരും അറിയാത്ത സുമാര്ഴ 70 വയസ്സ് പ്രായം തോന്നിക്കുന്ന

1452/2023 Town North PS 50 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത സുമാർ 50 വയസ് പ്രായം തോന്നിക്കുന്നപുരുഷൻ 18. 11. 2023 തീയ്യതി താരേക്കാട് റോഡ് അരികിൽ അവശ ന കിടക്കുന്നത് കണ്ട് നാട്ടുകാർ ആംബുലൻസിൽ കയറ്റി പാലക്കാ

116/2024 Shornur ഊരും പേരും തിരിച്ചറിയാനാവാത്ത സുമാർ 80 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ ഭാരതപ്പുഴയുടെ പുഴയുടെ മധ്യഭാഗത്തായുളള വെളളം കെട്ടി നിൽക്കുന്ന സ്ഥലത്ത് എങ്ങനെയോ മരണപ്പെട്ടു

Cr 27/2024 Hemambika nagar PS കാവിൽപാട്, പൊട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് ട്രെയിൻ തട്ടി പരിക്ക് പറ്റിയ സുമാർ 45 വയസ് പ്രായം തോന്നിക്കുന്ന ഊരു പേരും തിരിച്ചറിയായ ഒരാളെ ചികിത്സക്കായി പാലക്കാട് ജില്ല ആശുപത്രിയിലും തുട‍ന്ന് തൃശൂ

Cr 54/2024 Hemambika Nagar അകത്തേത്തറ പഞ്ചായത്ത് 9 ആം വാഡിലുള്ള കുന്നംപ്പാറ ക്വാറിയിൽ സുമാർ 40 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്നതും ഊരും പേരും തിരിച്ചറിയാത്തതുമായ ഒരു പുരുഷന്റെ മ്യതദ്ദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നതായി

80/2024 Mankara പാലക്കാ‍ട് - ഒറ്റപ്പാലം റെയിൽവെ ലൈനിൽ കാളികാവ് ഗേറ്റിന് സമീപം റെയിൽവെ ട്രാക്കിൽ ഊരും പേരും തിരിച്ചറിയാത്ത ഒരു പുരുഷൻ ട്രെയിൻ തട്ടി മരണപ്പെട്ടു

33/2024 Walayar വാളയാര്ഴ ഡാമിന്ഴെറ കിഴക്കുവശം വെള്ളത്തില്ഴ ഊരും, പേരും തിരിച്ചറിയാത്ത സുമാര്ഴ 45 വയസ്സ് പ്രായ തോന്നിക്കുന്ന ഒരു പുരുഷന്ഴെറ മൃതശരിരം കാണപ്പെട്ടത്

62/2024 Shornur ഷൊ‍ർണ്ണൂർ മുനിസിപ്പാലിറ്റി വാർഡ് 15ൽ തട്ടാൻചിറകുന്ന് സർക്കാർ വനമേഖലയിൽ വനത്തിനുള്ളിൽ ഊരും പേരും തിരിച്ചറിയാത്ത ഏതോ ഒരാൾ ഒരു മരകൊമ്പിൽ പ്ളാസ്റ്റിക്ക് കയറിൽ കെട്ടിതൂങ്ങി മരണപ്പെട്ടു

Last updated on Friday 15th of March 2024 05:21:45 PM