വിവരാവകാശം
പബ്ലിക് ഇൻഫർമേഷൻ അതോറിറ്റികൾ
സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ
വിവരാവകാശ നിയമത്തിലെ സെക്ഷൻ 5(1) പ്രകാരം താഴെ പറയുന്ന ഓഫീസർമാരെ SPIO, SAPIO, അപ്പലേറ്റ് ഓഫീസർമാരായി നിയമിച്ചിരിക്കുന്നു. സർക്കുലർ നമ്പർ 77000/CDN/05/06 തീയതി: 06.30.2006
(പുതുക്കിയ ഓർഡർ നമ്പർ T1/41869/07 തീയതി 09/13/2011)
                                                                         
നമ്പർ  |
യൂണിറ്റ്    |
SAPIO        |
  SPIO  |
അപ്പലേറ്റ് അതോറിറ്റി  |
1 |
എ) പോലീസ് സ്റ്റേഷൻ |
സ്&zwnjറ്റേഷൻ റൈറ്റർ |
പ്രിൻസിപ്പൽ   SI |
പോലീസ് ഇൻസ്&zwnjപെക്ടർ  |
  |
ബി) ഇൻസ്&zwnjപെക്ടർ SHO മാരായി  |
പ്രിൻസിപ്പൽ എസ്ഐ |
ഇൻസ്പെക്ടർ ഓഫ് പൊലീസ് |
ഡിവൈഎസ്പി |
2 |
ഐപി യുടെ ഓഫീസ്  |
സർക്കിൾ റൈറ്റർ |
ഇൻസ്പെക്ടർ ഓഫ് പോലീസ് |
ഡിവൈഎസ്പി |
3 |
 ഡി വൈ എസ്  പി യുടെ ഓഫീസ് |
CA TO ഡി വൈ എസ്  പി |
 ഡി വൈ എസ്  പി |
ജില്ല പോലീസ് മേധാവി  |
4 |
ജില്ല പോലീസ് ഓഫീസ്  |
ജില്ല പോലീസ് ഓഫീസിലെ മാനേജർ  |
 ഡി വൈ എസ്  പി(അഡ്മിൻ ) |
ജില്ല പോലീസ് മേധാവി |