ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...

ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 2022 ലെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സർട്ടിഫിക്കറ്റ്  ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഷോളയൂർ പോലീസ്..

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം