വിവരാവകാശം
പബ്ലിക് ഇൻഫർമേഷൻ അതോറിറ്റികൾ
സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ
വിവരാവകാശ നിയമത്തിലെ സെക്ഷൻ 5(1) പ്രകാരം താഴെ പറയുന്ന ഓഫീസർമാരെ SPIO, SAPIO, അപ്പലേറ്റ് ഓഫീസർമാരായി നിയമിച്ചിരിക്കുന്നു. സർക്കുലർ നമ്പർ 77000/CDN/05/06 തീയതി: 06.30.2006
(പുതുക്കിയ ഓർഡർ നമ്പർ T1/41869/07 തീയതി 09/13/2011)
                                                                         
നമ്പർ  | യൂണിറ്റ്    | SAPIO        |   SPIO  | അപ്പലേറ്റ് അതോറിറ്റി  |
---|---|---|---|---|
1 | എ) പോലീസ് സ്റ്റേഷൻ | സ്&zwnjറ്റേഷൻ റൈറ്റർ | പ്രിൻസിപ്പൽ   SI | പോലീസ് ഇൻസ്&zwnjപെക്ടർ  |
  | ബി) ഇൻസ്&zwnjപെക്ടർ SHO മാരായി  | പ്രിൻസിപ്പൽ എസ്ഐ | ഇൻസ്പെക്ടർ ഓഫ് പൊലീസ് | ഡിവൈഎസ്പി |
2 | ഐപി യുടെ ഓഫീസ്  | സർക്കിൾ റൈറ്റർ | ഇൻസ്പെക്ടർ ഓഫ് പോലീസ് | ഡിവൈഎസ്പി |
3 |  ഡി വൈ എസ്  പി യുടെ ഓഫീസ് | CA TO ഡി വൈ എസ്  പി |  ഡി വൈ എസ്  പി | ജില്ല പോലീസ് മേധാവി  |
4 | ജില്ല പോലീസ് ഓഫീസ്  | ജില്ല പോലീസ് ഓഫീസിലെ മാനേജർ  |  ഡി വൈ എസ്  പി(അഡ്മിൻ ) | ജില്ല പോലീസ് മേധാവി |
             
                        
Last updated on Thursday 14th of July 2022 PM
176788