വനിതാ പോലീസ് സ്റ്റേഷൻ
9497980624 shovnthpspkd.pol@kerala.gov.in

രൂപീകരണം
Go (P), 27/2020 / Home Dtd 07-05-2020 പാലക്കാട് വനിതാ പോലീസ് സ്റ്റേഷൻ 17-12-2020 ന് പാലക്കാട് ജില്ലയിലെ എരുമക്കര തെരുവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രവർത്തനം ആരംഭിച്ചു.
 

അധികാരപരിധി വിശദാംശങ്ങൾ
പാലക്കാട് ജില്ലയിൽ ഉടനീളം വനിതാ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയുണ്ട്.

Last updated on Friday 3rd of June 2022 PM

globeസന്ദർശകർ

182835