SPC Talks with Cops

29 May 2023

സർവീസ്  സംബന്ധമായ എന്ത് പരാതികൾക്കും , സംശയങ്ങൾക്കും, ആവശ്യങ്ങൾക്കും 

✅️ നിലവിലെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലൊ, നിർദേശങ്ങൾ ഉണ്ടെങ്കിലോ 

✅️വ്യക്തിപരമായ പരാതികളോ, അപേക്ഷകളോ ഉണ്ടെങ്കിലോ 

✅️ പോലീസിങ്ങിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നൂതന ആശയങ്ങളോ, നിർദ്ദേശങ്ങളോ ഒക്കെ ഉണ്ടെങ്കിൽ  അതെല്ലാം തന്നെ  

100 % സൗഹൃദാന്തരീഷത്തിൽ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടറിയിച്ചു പരിഹരിക്കാം, "100 % friendly program" ആയതിനാൽ എന്ത് സങ്കടയും ധൈര്യമായിട്ടു  അദ്ദേഹത്തെ അറിയിക്കാനും പരിഹരിക്കാനും കഴിയും..    

ഓൺലൈൻ പ്രോഗ്രാം ആയതിനാൽ നേരിട്ട് വരേണ്ടതില്ല, വീട്ടിലിരുന്നോ, ഡ്യൂട്ടി സ്ഥലത്തുനിന്നോ ഈ പ്രോഗ്രാമിൽ പങ്കെടുക്കാം, 

🔥കേരളത്തിലെ എല്ലാ പോലീസ് യൂണിറ്റുകളിലെയും പരാതികളും, നിർദ്ദേശങ്ങളും അദ്ദേഹം നേരിട്ട് പരാതിക്കാരോട് ചോദിച്ചറിഞ്ഞു, വിലയിരുത്തി പരിഹാരം കാണുന്ന പ്രോഗ്രാം ആയതിനാൽ പാലക്കാട് , പത്തനംതിട്ട  ജില്ലകളിലെ   പോലീസ് ഉദ്യോഗസ്‌ഥർ,  ഈ അവസരം നഷ്ടമാക്കിയാൽ ROTATION അനുസരിച്ചു, വീണ്ടും ഈ ഒരു അവസരത്തിനായി ഒരു വർഷം കാത്തിരിക്കണം, ആയതിനാൽ ഇനിയും ഇതിനെ കുറിച്ചറിയാത്തവർ, പരാതികളും, നിർദേശങ്ങളും  ഉണ്ടെങ്കിൽ   ഇപ്പോൾ തന്നെ പരാതി അയക്കുക, അല്ലെങ്കിൽ  പരമാവധി 🔥"മെയ് 31  ” 🔥 നോ അതിന്  മുമ്പോ  അപേക്ഷകൾ 🔥spctalks.pol@kerala.gov.in🔥എന്ന ഇമെയിൽ id യിൽ ഇമെയിൽ ആയി അയച്ച്  ഈ അവസരം പ്രയോജനപ്പെടുത്തുക...

എന്ത് സംശയങ്ങൾക്കും ഈ നമ്പറിൽ ഇപ്പോൾ തന്നെ വിളിക്കുക (24 HRS) "Helpline number" 

(9497900243) 

  

പോലീസ് ഉദ്യോഗസ്ഥരുടെ welfare  ഉറപ്പുവരുത്താൻ സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഈ പ്രോഗ്രാമിൻ്റെ  ഏറ്റവും വലിയ പ്രത്യേകത, Talks with cops എന്ന ഈ അദാലത്തു പരിപാടിയിൽ പങ്കെടുക്കാൻ,  മേലധികാരി മുഖേന അല്ലാതെ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് address ചെയ്തു ഏതൊരു പോലീസ് ഉദ്യോഗസ്ഥനും"PHQ" വിലേക്കു പരാതി അയക്കാം" എന്നതാണ്.. 

പുതിയ വാർത്ത
06

Jun 2025

നശാമുക്ത് ഭാരത് അഭിയാൻ

നശാമുക്ത് ഭാരത് അഭിയാൻ

06

Jun 2025

1155 ലിറ്റർ സ്പിരിറ്റ് പിടികൂടി

02.06.2025 തിയ്യതി കൊഴിഞ്ഞാമ്പാറ പോലീസിൻ്റയും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റയും നേതൃത്വത്തിലുള്ള സംഘം കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നീലാങ്കച്ചി എന്ന സ്ഥലത്തു വച്ച് വാഹനപരിശോധനയ്ക്കിടെ സംശായ്പദമായി

06

Jun 2025

സൈബർ തട്ടിപ്പിലൂടെ 58 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 5 ദിവസത്തിനകം 54 ½ ലക്ഷം രൂപ തിരികെ പിടിച്ചെടുത്ത് പാലക്കാട് സൈബർ പോലീസ്.

സൈബർ തട്ടിപ്പിലൂടെ 58 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 5 ദിവസത്തിനകം 54 ½ ലക്ഷം രൂപ തിരികെ പിടിച്ചെടുത്ത് പാലക്കാട് സൈബർ പോലീസ്.

06

Jun 2025

ഓൺലൈൻ തട്ടിപ്പു പ്രതിയെ അറസ്റ്റ് ചെയ്യ്ത് പാലക്കാട് സൈബർ പോലീസ്.

വീട്ടിലിരുന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയതിലേക്ക് പണം Deposit ചെയ്യിച്ച് പാലക്കാട് അലനല്ലൂർ സ്വദേശിയിൽ നിന്നും 29,00,000/- (ഇരുപത്തിയൊൻപത് ലക്ഷം രൂപ) ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു

05

Feb 2024

കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

29

May 2023

SPC Talks with Cops

SPC Talks with Cops

19

May 2023

സ്റ്റുഡൻ്റ പോലീസ് കേഡറ്റ് പ്രൊജക്റ്റ്

സ്റ്റുഡൻ്റ പോലീസ് കേഡറ്റ് പ്രൊജക്റ്റ്, 2023 വർഷത്തെ SPC. സമ്മർ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുന്നു.

12

Apr 2023

എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.

എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.

24

Feb 2023

ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...

ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ... കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 2022 ലെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സർട്ടിഫിക്കറ്റ് ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഷോളയൂർ പോലീസ്.. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം

03

Aug 2022

ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ.

ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ. ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ ഒപ്പം വേണമെന്ന് പറഞ്ഞ് സൗഹൃദം ഉണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ പോലീസ് സാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ച് നൽകുന്ന # റെയ്മണ്ട് _ ഒനിയാമ ആണ് അറസ്റ്റിൽ ആയത്.

21

Jun 2022

അന്താരാഷ്‌ട്ര യോഗ ദിനാചരണം.

അന്താരാഷ്‌ട്ര യോഗ ദിനാചരണം.

20

Jun 2022

കൊല്ലംകോട് മുതലമടയിലെ പെട്രോൾ പമ്പ് കവർച്ച കുപ്രസിദ്ധരായ മൂന്നു മോഷ്ട്ടാക്കൾ പിടിയിൽ!

25. 5.2022 തീയതി പുലർച്ചെ രണ്ടു മണിക്ക് മുതലമട കാമ്പ്രത്ത് ചള്ളയിലെ ആൾ കാവലില്ലാത്ത പെട്രോൾ പമ്പിലേക്ക് സിമന്റ് കയറ്റിയ ലോറിയിലും ബൈക്കിലുമായി തമിഴ് നാട്ടിൽ നിന്നും വന്ന പ്രതികൾ റെയിൻ കോട്ടും ഹെൽമെറ്റും കയ്യുറയും മാസ്കും ധരിച്ചെത്തി സിസിടിവി ക്യാമറയുടെ ദിശ മാറ്റി മറച്ചുവെച്ച് കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ടുകൾ കുത്തിത്തുറന്ന് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 87165 രൂപ മോഷണം നടത്തുകയായിരുന്നു...

globeസന്ദർശകർ

182835