ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

08 Oct 2025

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്ത് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് 73.27,814 രൂപ (എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപ) തട്ടിയെരുത്ത കേസിൽ ഒരാളെ പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ സുധീഷ് ബാബു. പി.സി, Age-40 ആണ് അറസ്റ്റിലായത്. 2024 ഡിസംബർ മാസത്തിലാണ് തട്ടിപ്പുകാർ വാട്‌സാപ്പ്. ഗ്രാം വഴികളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ടത്. വീട്ടിലിരുന്ന് കാൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത‌് വലിയ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് ഗ്രേഡിംഗ് വഴി വലിയ ലാഭം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ ഇരയ്ക്ക് ലാഭം നൽകി വിശ്വാസം നേടിയ ശേഷം, ഭീമമായ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ആ തുക പൂർണ്ണമായി തട്ടിയെടുക്കുകയുമായിരുന്നു. പാലക്കാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ ഒരു വലിയ സംഖ്യ പ്രതിയുടെ പരപ്പനങ്ങാടിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തതായി കണ്ടെത്തി. ഈ തുക പ്രതി ചെക്ക് വഴി പിൻവലിക്കുകയും ബാക്കി തുക മറ്റ് ബാങ്കുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത് അറസ്റ്റിലായ പ്രതിയുടെ പേരിൽ വധശ്രമ കേസുകളും അഭിപിടി കേസുകളും ഉൾപ്പെടെ 14 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ അജിത് കുമാർ 195 ൻ നിർദ്ദേശപ്രകാരം 11ySP, I 11 പ്രസാദ്.എം - ന്റെ മേൽനോട്ടത്തിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ശശികുമാർ.ടി അസിസ്റ്റന്റ്റ് പോലീസ് സബ് ഇൻസ്പെക്‌ടർ ജോഷി.എ.പി. സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംപ്രവിൻ കെ. ഉല്ലാസ്.വി എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തി (പതിയെ പിടികൂടിയത്.

പുതിയ വാർത്ത
29

Sep 2025

ഹോപ്പ് പ്രൊജക്ട് 'പ്രതീക്ഷോത്സവം' ഉദ്ഘാടനം ചെയ്തു

സോഷ്യൽ പോലീസിംഗ് ഡിവിഷൻ, പാലക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹോപ്പ് (IIOPE) പ്രൊജക്ടിൻറെ 2025-2026 വർഷത്തെ 'പ്രതീക്ഷോത്സവം' ഉദ്ഘാടനം ചെയ്‌തു. 2025 സെപ്റ്റംബർ 29-ന് പാലക്കാട് ഡി.പി.ഒ. അനക്‌സിൽ വച്ച് നടന്ന ചടങ്ങ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ IPS. അവർകൾ ഉദ്ഘാടനം ചെയ്തു.

08

Oct 2025

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

10

Oct 2025

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി 45.41 ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി 45.41 ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

19

Sep 2025

ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം Deposit ചെയ്യിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും 73,27,9141 രൂപ ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു

വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയെ വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയതിലേക്കുള്ള നിക്ഷേപമായി 73,27,814/- (എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപി Deposit ചെയ്യിച്ച് തട്ടിയെടുത്ത കേസ്സിൽ കോട്ടയം, മാരിപ്പള്ളി, ചെട്ടിക്കുന്ന് ഭാഗം സ്വദേശിയായ അഭിജിത്ത് V S വയസ്സ്. 25 എന്നയാളെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

27

Aug 2025

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

22

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

18

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

17

Aug 2025

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

12

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

10

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു

കഞ്ചാവ് പിടിച്ചെടുത്തു

08

Aug 2025

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

07

Aug 2025

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

globeസന്ദർശകർ

199667