• 05 Feb 2024
    കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

    കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

  • 29 May 2023
    SPC Talks with Cops

    SPC Talks with Cops

  • 19 May 2023
    സ്റ്റുഡൻ്റ പോലീസ് കേഡറ്റ് പ്രൊജക്റ്റ്

    സ്റ്റുഡൻ്റ പോലീസ് കേഡറ്റ് പ്രൊജക്റ്റ്, 2023 വർഷത്തെ SPC. സമ്മർ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുന്നു.

  • 12 Apr 2023
    എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.

    എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.

  • 24 Feb 2023
    ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...

    ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ... കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 2022 ലെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സർട്ടിഫിക്കറ്റ് ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഷോളയൂർ പോലീസ്.. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം

  • 03 Aug 2022
    ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ.

    ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ. ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ ഒപ്പം വേണമെന്ന് പറഞ്ഞ് സൗഹൃദം ഉണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ പോലീസ് സാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ച് നൽകുന്ന # റെയ്മണ്ട് _ ഒനിയാമ ആണ് അറസ്റ്റിൽ ആയത്.

  • 21 Jun 2022
    അന്താരാഷ്‌ട്ര യോഗ ദിനാചരണം.

    അന്താരാഷ്‌ട്ര യോഗ ദിനാചരണം.

  • 20 Jun 2022
    കൊല്ലംകോട് മുതലമടയിലെ പെട്രോൾ പമ്പ് കവർച്ച കുപ്രസിദ്ധരായ മൂന്നു മോഷ്ട്ടാക്കൾ പിടിയിൽ!

    25. 5.2022 തീയതി പുലർച്ചെ രണ്ടു മണിക്ക് മുതലമട കാമ്പ്രത്ത് ചള്ളയിലെ ആൾ കാവലില്ലാത്ത പെട്രോൾ പമ്പിലേക്ക് സിമന്റ് കയറ്റിയ ലോറിയിലും ബൈക്കിലുമായി തമിഴ് നാട്ടിൽ നിന്നും വന്ന പ്രതികൾ റെയിൻ കോട്ടും ഹെൽമെറ്റും കയ്യുറയും മാസ്കും ധരിച്ചെത്തി സിസിടിവി ക്യാമറയുടെ ദിശ മാറ്റി മറച്ചുവെച്ച് കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ടുകൾ കുത്തിത്തുറന്ന് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 87165 രൂപ മോഷണം നടത്തുകയായിരുന്നു...

  • 01 Feb 2021
    ഗുജറാത്ത് വഡോദരയിൽ വച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 50 + വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ അബ്ദുൽ ലത്തീഫ്

globeസന്ദർശകർ

199709