News and Events - 2018

29th Road Safety Week

"Sadak Suraksha-Jeevan Raksha" - 23rd April to 30th April

Read News

Hartal call for kathua rape & murder has big impact in palakkad

പാലക്കാട് ജില്ലയില്‍ ഒരു വിഭാഗം ആളുകള്‍ അപ്രതീക്ഷിതമായി നടത്തിയ ഹര്‍ത്താലിനെ പോലീസ് ശക്തവും ഫലപ്രദവുമായി നേരിട്ടു. ജനങ്ങളുടെ സ്വതന്ത്രമായ യാത്രക്കും, വാഹനങ്ങള്‍ക്കും, വ്യാപാര സ്ഥാപനങ്ങള്‍ക്കും തടസ്സം വരാത്ത രീതിയില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.